cinema

ഒരു വൗ എലമെന്റ് എനിക്ക് തോന്നിയില്ല; സിനിമ ഓക്കെയാണ്, ഇഷ്ടപ്പെട്ടു; മാര്‍വലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല;സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സ്; ശാന്തികൃഷ്ണ 

മലയാള സിനിമയില്‍ ചരിത്രപരമായ വിജയം കുറിച്ചാണ് 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' പ്രദര്‍ശനം തുടരുന്നത്. ചിത്രം തിയേറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്...